ഈ ദുരന്തം 13 വർഷം മുമ്പ് പ്രവചിച്ചത്; മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തില്ലെങ്കിൽ ഇതിലും വലിയ ദുരന്തത്തിന് നാം സാക്ഷിയാകും ; അഭിലാഷ് പിള്ള
വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് കുറിപ്പുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വയനാട്ടിലുണ്ടായ ദുരന്തം വർഷങ്ങൾക്ക് മുമ്പേ നമുക്ക് പറഞ്ഞുതന്ന ഒരു മനുഷ്യനുണ്ടെന്നും സംഭവിക്കാൻ പോകുന്ന ...