ഈ ദുരന്തം 13 വർഷം മുമ്പ് പ്രവചിച്ചത്; മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തില്ലെങ്കിൽ ഇതിലും വലിയ ദുരന്തത്തിന് നാം സാക്ഷിയാകും ; അഭിലാഷ് പിള്ള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ ദുരന്തം 13 വർഷം മുമ്പ് പ്രവചിച്ചത്; മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തില്ലെങ്കിൽ ഇതിലും വലിയ ദുരന്തത്തിന് നാം സാക്ഷിയാകും ; അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 04:15 pm IST
FacebookTwitterWhatsAppTelegram

വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് കുറിപ്പുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വയനാട്ടിലുണ്ടായ ​ദുരന്തം വർഷങ്ങൾക്ക് മുമ്പേ നമുക്ക് പറഞ്ഞുതന്ന ഒരു മനുഷ്യനുണ്ടെന്നും സംഭവിക്കാൻ പോകുന്ന വലിയ ദുരന്തങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അദ്ദേഹം അധികാരികൾക്ക് കൈമാറിയിരുന്നുവെന്നും അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു. മാധവ് ഗാഡ്ഗിലിനെ കുറിച്ചായിരുന്നു അഭിലാഷ് പിള്ളയുടെ വാക്കുകൾ.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയും വാർത്താ ചാനലുകളുമെല്ലാം വയനാട്ടിൽ സംഭവിച്ച ദുരന്തം എത്രത്തോളം വലുതാണെന്ന് നമുക്ക് കാണിച്ചു തന്നു. പക്ഷെ, ഈ ഒരു അപകടത്തെ വർഷങ്ങൾക്ക് മുമ്പ് തന്നെ നമുക്ക് പറഞ്ഞ് തന്ന ഒരു മനുഷ്യനുണ്ട്. മാധവ് ഗാഡ്ഗിൽ, കൃത്യമായി പറഞ്ഞാൽ 2011 ഓഗസ്റ്റ് 31-ന് ഇന്ത്യ ഗവൺമെന്റിന് മുന്നിൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു വർഷങ്ങൾക്ക് ശേഷം സംഭവിക്കാൻ പോകുന്ന വലിയ ദുരന്തങ്ങളെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ’.

‘വയനാട് പോലെയുള്ള പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള ബിൽഡിംഗ്‌ പണികൾ ചെയ്യുന്നത് അപകടമാണ് എന്ന് പറഞ്ഞ ആ റിപ്പോർട്ടിനെ കാറ്റിൽ പറത്തികൊണ്ട് കഴിഞ്ഞ 13 വർഷത്തിനുള്ളിൽ എത്ര പുതിയ റിസോർട്ടുകൾ വയനാട്ടിൽ ഉയർന്നു. 300-ൽ പരം ആളുകളുടെ ജീവനും 13 വർഷവും വേണ്ടി വന്നു ആ റിപ്പോർട്ട്‌ ശരിയായിരുന്നു എന്ന് സർക്കാരുകൾക്ക് വിശ്വാസം വരാൻ. ഇനി പറയാൻ പോകുന്നത് ഇവിടുത്തെ മാറി മാറി വരുന്ന സർക്കാരുകൾക്ക് ക്ലിഷേ കാര്യമായി തോന്നുമെങ്കിലും പറയുന്നു… ബ്രിട്ടീഷ് കാലത്ത് പണിഞ്ഞ മുല്ലപ്പെരിയാർ ഡാം അവർ പറഞ്ഞ കാലാവധിയും കഴിഞ്ഞ് വർഷങ്ങളായി’.

‘ചോദ്യം ചെയ്യുവല്ല… അപേക്ഷിക്കുവാണ് ഇനിയെങ്കിലും ഡാം ഡീകമ്മിഷൻ ചെയ്തു പുതിയ ഡാം പണിഞ്ഞ് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക, അല്ലേൽ ഇതിലും വലിയ മനുഷ്യ നിർമിത പ്രകൃതി ദുരന്തതിന് നമ്മൾ സാക്ഷി ആകേണ്ടി വരും’-അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു.

Tags: Abhilash PillaiVayanadu LandslideFACEBOOK PSOT
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies