ഒരാഴ്ചയ്‌ക്കിടെ രണ്ടാം തവണയും ഫേസ്ബുക്ക് സേവനം നിലച്ചു: വീണ്ടും ക്ഷമാപണം നടത്തി കമ്പനി
വാഷിംഗ്ടൺ: ഫേസ്ബക്ക് വീണ്ടും പണിമുടക്കി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് ആഗോളഭീമന്റെ പ്രവർത്തനം നിലയ്ക്കുന്നത്. രണ്ട് മണിക്കൂറ്# നേരത്തേക്കാണ് ഫേസ് ബുക്ക് സേവനങ്ങൾ നിലച്ചതെന്നാണ് റിപ്പോർട്ട്. സേവനം നിലച്ചതിനെ ...