“ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ മലയാളി തന്റെ സ്വന്തം മുഖം കണ്ടു; വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ”: അനുശോചിച്ച് മോഹൻലാൽ
തന്റെ പ്രിയസുഹൃത്ത് ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. ഫെയ്സ്കുറിപ്പിൽ വികാരഭരിതനായാണ് മോഹൻലാൽ പ്രതികരിച്ചത്. നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പരാമർശിച്ചുകൊണ്ടാണ് മോഹൻലാൽ അനുശോചിച്ചത്. മദ്ധ്യവർഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും തന്റെ ...
























