ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം
ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീട പ്രതീക്ഷകളുമായി അര്‍ജന്റീന മുന്നേറുന്നതിനിടെ, രാജ്യത്തിന്റെ ഫുട്ബോള്‍ ഭരണസംവിധാനത്തെ ഞെട്ടിച്ച് ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍. കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ്, സംശയാസ്പദ സാമ്പത്തിക ...

