യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്
സിന്‍സിനാറ്റി: യുഎസ് ഓപ്പണിന് മുന്നോടിയായി ലോക ഒന്നാം നമ്പര്‍ താരം ജാനിക് സിന്നറിന് വലിയ തിരിച്ചടി. വലത് കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്സില്‍ നിന്ന് താരം ...

