21,000 രൂപ നിക്ഷേപിച്ചാൽ വൈകുന്നേരം 55,000, ഒരു മാസം കൊണ്ട് 12 ലക്ഷം റിട്ടേൺ!! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻറേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം
ന്യൂഡൽഹി: 21,000 രൂപ നിക്ഷേപിച്ചാൽ 12 ലക്ഷം റിട്ടേൺ ലഭിക്കുമെന്ന വാഗ്ദാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. പി ഐ ബി ...









