രോഗ പ്രതിരോധശേഷി കുറവാണോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ…
നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നല്ല പ്രതിരോധശേഷിയും ആവശ്യമാണ്. പ്രതിരോധശേഷി ഇല്ലാത്തവർക്ക് ചെറിയൊരു അസുഖം പോലും പെട്ടെന്ന് പകരുകയും അത് ശരീരത്തെ തളർത്തുകയും ചെയ്യുന്നു. ആരോഗ്യം സംരക്ഷിക്കേണ്ടതും ...

