രോഗ പ്രതിരോധശേഷി കുറവാണോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രോഗ പ്രതിരോധശേഷി കുറവാണോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 01:58 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നല്ല പ്രതിരോധശേഷിയും ആവശ്യമാണ്. പ്രതിരോധശേഷി ഇല്ലാത്തവർക്ക് ചെറിയൊരു അസുഖം പോലും പെട്ടെന്ന് പകരുകയും അത് ശരീരത്തെ തളർത്തുകയും ചെയ്യുന്നു. ആരോ​ഗ്യം സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും അത്യന്താപേക്ഷിതമാണ്. ബാക്ടീരിയ, വൈറസുകൾ തു‌ടങ്ങിയ അണുബാധങ്ങളെ ചെറുക്കാൻ പ്രതിരോധശേഷി ആവശ്യമാണ്. ചില ഘടകങ്ങൾ നമ്മുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

നിങ്ങളുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുന്ന ഘടകങ്ങൾ‌‌

മാനസിക പിരിമുറുക്കം

പല സാഹചര്യങ്ങൾ കൊണ്ട് മനുഷ്യരിൽ കാണപ്പെടുന്ന അവസ്ഥയാണ് മാനസിക സമ്മർദ്ദം. ശരീരം കോർട്ടിസോൾ പോലുള്ള സ്ട്രെസ്
ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനാലാണ് മാനസിക പിരിമുറുക്കമുണ്ടാകുന്നത്. ഇത് രോ​ഗപ്രതിരോധ സംവിധാനത്തെ തന്നെ നശിപ്പിക്കും.
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തിന് വളരെയധികം ദോഷമാണ്.

ഭയവും ഉത്കണ്ഠയും

ഭയവും ഉത്കണ്ഠയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്‌ക്കും. ഇത് മാനസിക സമ്മ​​ർദ്ദത്തിന് സമാനമാണ്. കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനാൽ പ്രതിരോധശേഷിയെ അത് തകർക്കും.

കൃത്യമായ ഭക്ഷണക്രമം
‌
കൃത്യ സമയത്തിന് ആഹാരം കഴിച്ചാൽ മാത്രമേ ശരീരത്തിന് പ്രതിരോധശേഷി നിലനിർത്താൻ സാധിക്കുകയുള്ളൂ. പോഷകാഹാരം നിറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങളുടെ അഭാവം പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. വിറ്റാമിൻ എ, സി, ഇ, സിങ്ക്, സെലിനിയം എന്നിവയുടെ കുറവ് രോഗപ്രതിരോധ പ്രവർത്തനത്തെ തടസപ്പെടുത്തുകയും അണുബാധകളെ ചെറുക്കാനുള്ള പ്രതിരോധശേഷി നശിപ്പിക്കുകയും ചെയ്യുന്നു.

പഞ്ചസാര

അമിതമായ പഞ്ചസാരയുടെ ഉപയോഗം രോഗ പ്രതിരോധശേഷി കുറയാൻ കാരണമാകുന്നു. പഞ്ചസാര കൂടുതലായി കഴിക്കുന്നത് മൂലം രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

Tags: HealthSUBNutritionistFactors
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies