ഒരു ദിവസം ഒരു ലിറ്റർ ഉമിനീർ; ശരീരത്തിനും പ്രകാശം; നാവിന് ടംഗ് പ്രിന്റ്; മനുഷ്യശരീരത്തിലെ കൗതുക വിശേഷങ്ങൾ
ലോകത്തെ അത്ഭുത സൃഷ്ടികളിലൊന്നാണ് മനുഷ്യശരീരം. ഏറ്റവും 'സങ്കീർണമായ മെഷീൻ' എന്ന് മനുഷ്യശരീരത്തെ വിശേഷിപ്പിക്കാം. മനുഷ്യശരീരത്തെക്കുറിച്ചുള്ള ചില കൌതുകകരമായ വസ്തുതകൾ ഇതാ.. ടങ്ക് പ്രിന്റ് വിരലുകൾക്ക് 'ഫിംഗർ പ്രിന്റ്' ...