ഒരു ദിവസം ഒരു ലിറ്റർ ഉമിനീർ; ശരീരത്തിനും പ്രകാശം; നാവിന് ടം​ഗ് പ്രിന്റ്; മനുഷ്യശരീരത്തിലെ കൗതുക വിശേഷങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒരു ദിവസം ഒരു ലിറ്റർ ഉമിനീർ; ശരീരത്തിനും പ്രകാശം; നാവിന് ടം​ഗ് പ്രിന്റ്; മനുഷ്യശരീരത്തിലെ കൗതുക വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 03:09 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ അത്ഭുത സൃഷ്ടികളിലൊന്നാണ് മനുഷ്യശരീരം. ഏറ്റവും ‘സങ്കീർണമായ മെഷീൻ’ എന്ന് മനുഷ്യശരീരത്തെ വിശേഷിപ്പിക്കാം. മനുഷ്യശരീരത്തെക്കുറിച്ചുള്ള ചില കൗതുകകരമായ വസ്തുതകൾ ഇതാ..

ടങ്ക് പ്രിന്റ്

വിരലുകൾക്ക് ‘ഫിം​ഗർ പ്രിന്റ്’ ഉള്ളതുപോലെ നാവിനുമുണ്ട് അടയാളം. ഇത് ടങ്ക് പ്രിന്റ് എന്നറിയപ്പെടുന്നു. വിരലടയാളം ഉപയോ​ഗിച്ച് വ്യക്തികളെ തിരിച്ചറിയുന്നത് പോലെ ടങ്ക് പ്രിന്റും ഉപയോ​ഗിക്കാവുന്നതാണ്.

സലൈവ/ഉമിനീർ

പ്രതിദിനം ഒരു ലിറ്ററോളം സലൈവയാണ് വായിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.

തലച്ചോറ്

മനുഷ്യൻ ഉറങ്ങിക്കിടക്കുമ്പോഴും സജീവമായി പ്രവർത്തിക്കാൻ തലച്ചോറിന് സാധിക്കും.

ശരീര-പ്രകാശം

Full Body – Front View Blue concept

മനുഷ്യശരീരത്തിൽ നിന്ന് പ്രകാശം പുറപ്പെടുവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വളരെ ചെറിയ തോതിലായതിനാൽ ഇവ ന​ഗ്നനേത്രങ്ങളാൽ ദൃശ്യമാകില്ല.

കുഞ്ഞുങ്ങളുടെ കരച്ചിൽ

കുട്ടികൾ ജനിച്ചയുടനെ കരയുമെങ്കിലും അവരുടെ കണ്ണുകൾ കണ്ണീർ ഉത്പാദിപ്പിക്കില്ല. ജനിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് കുഞ്ഞുങ്ങൾക്ക് കണ്ണുനീർ വന്നുതുടങ്ങുക.

ശ്വാസകോശം

മനുഷ്യന്റെ വലത് ശ്വാസകോശത്തേക്കാൾ 10 ശതമാനം ചെറുതാണ് ഇടത് ശ്വാസകോശം.

മൂക്ക്

മനുഷ്യന്റെ മൂക്കിന് നിരവധി ​ഗന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കും. ട്രില്ല്യൺ എണ്ണം ​ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷി മൂക്കിനുണ്ടെന്ന് പറയപ്പെടുന്നു.

രക്തം

ശരീരത്തിന്റെ 80 ശതമാനം ഭാരവും വഹിക്കുന്നത് രക്തമാണ്.

നാണം

ലോകത്ത് നാണം അനുഭവപ്പെടുന്ന ഒരെയൊരു സ്പീഷിസ് മനുഷ്യനാണ്.

തലച്ചോറും-വയറും

മനുഷ്യശരീരത്തിൽ അന്തർധാര സജീവമായ രണ്ട് കാര്യങ്ങളാണ് തലച്ചോറും വയറും. സമ്മർദ്ദം പോലെ എന്തെങ്കിലും തലച്ചോറിന് അനുഭവപ്പെട്ടാൽ അത് നേരിട്ട് വയറിനെ ബാധിക്കും. ചിലർക്ക് സമ്മർദ്ദം തോന്നുമ്പോൾ വിശപ്പ് അനുഭവപ്പെടുകയോ വിശപ്പ് നഷ്ടപ്പെടുകയോ ചെയ്യുന്നത് ഇതുകൊണ്ടാണ്.

Tags: unknown factsFactshuman body
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies