കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഒഐസി കോണ്‍ടാക്ട് ഗ്രൂപ്പിന്റെ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ...

