ബാറ്റർമാരുടെ മിന്നലടി, ബെംഗളൂരുവിൽ റൺമഴ പെയ്യിച്ച് ആർ.സി.ബി; ചെന്നൈയെ പിടിച്ചുകെട്ടുമോ ?
പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീമിനെ കണ്ടെത്താനുള്ള മത്സരത്തിൽ ചെന്നൈക്കെതിരെ ആർസിബിക്ക് മികച്ച സ്‌കോർ. സിക്സും ഫോറും തുടരെ പറത്തി ചിന്നസ്വാമിയിൽ ആർ.സി.ബി ബാറ്റർമാർ ബൗണ്ടറികളിൽ മഴ പെയ്യിച്ചു. ...