ബാറ്റർമാരുടെ മിന്നലടി, ബെംഗളൂരുവിൽ റൺമഴ പെയ്യിച്ച് ആർ.സി.ബി; ചെന്നൈയെ പിടിച്ചുകെട്ടുമോ ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാറ്റർമാരുടെ മിന്നലടി, ബെംഗളൂരുവിൽ റൺമഴ പെയ്യിച്ച് ആർ.സി.ബി; ചെന്നൈയെ പിടിച്ചുകെട്ടുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 10:17 pm IST
Facebook
Twitter
WhatsAppTelegram

പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീമിനെ കണ്ടെത്താനുള്ള മത്സരത്തിൽ ചെന്നൈക്കെതിരെ ആർസിബിക്ക് മികച്ച സ്‌കോർ. സിക്സും ഫോറും തുടരെ പറത്തി ചിന്നസ്വാമിയിൽ ആർ.സി.ബി ബാറ്റർമാർ ബൗണ്ടറികളിൽ മഴ പെയ്യിച്ചു. തുടക്കത്തിൽ കല്ലുകടിയായി മഴയെത്തിയിട്ടു പോരാട്ട വീര്യം ചോരാതെയാണ് ആർസിബി ബാറ്റർമാർ ബാറ്റിംഗിൽ വെടിക്കെട്ട് തീർത്തത്. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് ബെംഗളൂരു അടിച്ചുകൂട്ടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ വിരാട് കോലിയും ഫാഫ് ഡുപ്ലസിസും ചേർന്ന് നൽകിയത്. 3 ഓവറിൽ 31 റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്. മഴ മാറി മത്സരം പുനരാരംഭിച്ചെങ്കിലും പവർ പ്ലേയിൽ താളം കണ്ടെത്താൻ കോലിയും ഫാഫും പാടുപ്പെട്ടു. 42 റൺസായിരുന്നു പവർ പ്ലേ അവസാനിച്ചപ്പോൾ ആർസിബിയുടെ സ്‌കോർ ബോർഡിൽ.

പിന്നീട് ഇരുവരും ചേർന്ന് ആക്രമണം കടുപ്പിച്ചതോടെ  ചെന്നൈ ബൗളർമാർ വിയർത്തു. 9.4 ഓവറിൽ വിരാടിന്റെ (47) വിക്കറ്റാണ് ബെംഗളൂരുവിന് ആദ്യം നഷ്ടമാകുന്നത്. മൂന്ന് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മിച്ചൽ സാൻ്റനർ താരത്തെ ഡാരിൽ മിച്ചലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 78 റൺസാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത്.

ഫാഫിനെ കൂട്ടുപിടിച്ച് രജത് പാട്ടിദാർ തകർത്തടിച്ചതോടെ ആർ.സി.ബി സ്കോർ കുതിച്ചു. എന്നാൽ അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഡുപ്ലസിസും(54) കൂടാരം കയറി. രജത് പട്ടീദാർ – കാമറൂൺ സഖ്യം ക്രീസിൽ നിലയുറപ്പിച്ചതോടെ ആർസിബിയുടെ സ്‌കോർ ബോർഡും അതിവേഗം കുതിച്ചു. 28 പന്തിൽ നിന്ന് 71 റൺസാണ് ഇരുവരും ചേർന്ന് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. രജത് പട്ടീദാർ(41), ദിനേശ് കാർത്തിക് (14), ഗ്ലെൻ മാക്‌സ്വെൽ(16) എന്നിവരാണ് ബെംഗളൂരു നിരയിൽ പുറത്തായ താരങ്ങൾ. കാമറൂൺ ഗ്രീൻ(38), മഹിപാൽ ലോംറോർ(0) എന്നിവർ പുറത്താകാതെ നിന്നു.

ചെന്നൈക്കായി ശർദുൽ താക്കൂർ രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. മിച്ചൽ സ്റ്റാനർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Tags: VIRAT KOHLIcamroon greenFaf du Plessisrajat patidarRoyal Challengers Bengaluru
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies