Failed - Janam TV
Sunday, July 13 2025

Failed

സി​ഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങളിലേക്ക് ബസ് പാഞ്ഞുകയറി,വനിത ഡോക്ടർ അടിയിൽപ്പെട്ട് മരിച്ചു, നടുക്കുന്ന വീഡിയോ

​ഗുരുതരമായ ഒരു റോഡ് അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ബം​ഗം​ഗ​ സ്ക്വയറിൽ തിങ്കളാഴ്ചയായിരുന്നു ...

ജിമ്മന്റെ ചാട്ടവും ഓട്ടവും പിഴച്ചു! കായികക്ഷമതാ പരീക്ഷയിൽ തോറ്റ് “സർക്കാർ” നോമിനി

തിരുവനന്തപുരം: മന്ത്രിസഭ നിയമന ശുപാർശ നൽകിയ ബോഡി ബിൾഡിം​ഗ് താരം ഷിനു പൊലീസ് ഇൻസ്പെക്ടറിനുള്ള കായികക്ഷമതാ പരീക്ഷയിൽ തോറ്റു. പേരൂർക്കട എസ്എപി ക്യാമ്പിൽ നടത്തിയ പരീക്ഷയിലാണ് ഇയാൾ ...

എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം! അമ്മയ്‌ക്ക് വീഴ്ച സംഭവിച്ചു; ആരോപണ വിധേയർ മാറിനിൽക്കണം; പവർ ​ഗ്രൂപ്പ് ഇല്ലെന്ന് പറയില്ല; പൃഥ്വിരാജ്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നിലവിൽ താരങ്ങൾക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിലും നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ആരോപണങ്ങളും അന്വേഷണങ്ങളും സിനിമ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ...

ജീവനൊടുക്കാൻ ട്രെയിന് മുന്നിൽ ചാടി,കാൽ വിരലുകൾ അറ്റുതെറിച്ചു; യുവാവിന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്

ആത്മഹത്യ ചെയ്യാൻ ട്രെയിന് മുന്നിൽ ചാടിയ യുവാവിന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്. ഗ്വാളിയോറിൽ ഝാൻസി-ഇറ്റാവ എക്‌സ്പ്രസിന് മുന്നിൽ ചാടിയാണ് ഇയാൾ മരിക്കാൻ ശ്രമിച്ചത്. രാകേഷ് എന്നാണ് ...

ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള രണ്ടാം ശ്രമവും പരാജയം; തോറ്റ് പിൻമാറുമെന്ന് ആരും കരുതണ്ടെന്ന് ഉത്തര കൊറിയ; ഒക്ടോബറിൽ വീണ്ടും ശ്രമിക്കുമെന്ന് കിം ജോങ് ഉൻ

സിയോൾ: ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള എത്തിക്കാനുള്ള ഉത്തര കൊറിയയുടെ രണ്ടാം ശ്രമവും പരാജയപ്പെട്ടു. റോക്കറ്റ് ബൂസ്റ്ററിന്റെ മൂന്നാം ഘട്ടത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടതെന്ന് ഉത്തര ...