സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, ക്ലിഫ് ഹൗസ്, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചെന്ന കേസിൽ തമിഴ്നാട് സ്വദേശി ശരത് സുബ്രഹ്മണ്യനെ തിരുവനന്തപുരം സിറ്റി ...

