ജില്ലാ മജിസ്ട്രേറ്റിന് കുടിക്കാൻ കൊടുത്തത് വ്യാജ ‘ബിസ്ലരി’; പിന്നെ ഒന്നു നോക്കിയില്ല ബുൾഡോസർ നടപടി; കൈയ്യടിച്ച് ജനം
ലക്നൗ: വ്യാജ വെള്ളക്കുപ്പികൾ ബുൾഡോസർകൊണ്ട് നശിപ്പിച്ച് ജില്ലാ മജിസ്ട്രേറ്റ്. യുപി ബാഗ്പത്തിലെ ജില്ലാ മജിസ്ട്രേറ്റ് ജിതേന്ദ്ര പ്രതാപ് സിംഗാണ് നടപടിക്ക് പിന്നിൽ. പ്രമുഖ ബ്രാൻഡായ ബിസ്ലരിയുടെ പേരിലാണ് ...