പുതിയ സിനിമ തുടങ്ങുന്നുണ്ടെന്ന് പറഞ്ഞ് എനിക്ക് ഫേക്ക് കോളുകൾ വരാറുണ്ട്,സിനിമയിൽ ഒരാൾ വേണോ വേണ്ടെയെന്ന് തീരുമാനിക്കുന്നത് ഒരു വിഭാഗം ആൾക്കാർ: മൈഥിലി
പുതിയ സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് തനിക്ക് വ്യാജ സന്ദേശങ്ങളും കോളുകളും വരാറുണ്ടെന്ന് നടി മൈഥിലി. നടിമാർക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുകയാണെങ്കിൽ സാധാരണ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും മൈഥിലി പറഞ്ഞു. ...