ഇന്ത്യക്കാരനായി ചമഞ്ഞ് തായ്ലൻഡിലേക്ക് പറക്കാൻ ശ്രമം; ബംഗ്ലാദേശി പൗരൻ ലക്നൗ വിമാനത്താവളത്തിൽ പിടിയിൽ
ലക്നൗ: ഇന്ത്യക്കാരനായി ചമഞ്ഞ് വ്യാജ ടൂറിസ്റ്റ് വിസയിൽ തായ്ലാൻഡിലേക്ക് പറക്കാൻ ശ്രമിച്ച ബംഗ്ലാദേശി പൗരൻ പിടിയിൽ. ലക്നൗ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ ഉദ്യോഗസ്ഥർ പിടികൂടുന്നത്. ചൗധരി ചരൺ ...


