ഇസ്രായേലിൽ ജോലി വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു; എഡ്യൂക്കേഷൻ കൺസൾട്ടൻസിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ
കോഴിക്കോട്: ഇസ്രായേലിലേക്ക് ജോലി വാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി. എഡ്യൂക്കേഷൻ കൺസൾട്ടൻസിക്ക് മുൻപിൽ കയ്യിൽ പെട്രോളുമായി യുവാവിൻറെ ആത്മ ഹത്യ ഭീഷണി. പേരാമ്പ്ര മുതുകാട് സ്വദേശി ജോഷിയാണ് ...




