കറിക്കൂട്ടുകളിൽ അഴുകിയ ഇലകളും ആസിഡും മരപ്പൊടിയും; 15 ടൺ വ്യാജ മസാല പിടിച്ചെടുത്ത് പൊലീസ്; ഫാക്ടറി ഉടമകൾ അറസ്റ്റിൽ
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കാരവൽ നഗർ മേഖലയിലെ രണ്ട് ഫാക്ടറികളിൽ നിന്നായി 15 ടൺ വ്യാജ മസാലകൾ പിടിച്ചെടുത്ത് ഡൽഹി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമകൾ ...