വ്യാജനിൽ കുരുങ്ങി ‘മഞ്ഞുമ്മൽ ബോയ്സ്’; പ്രത്യക്ഷപ്പെട്ടത് തമിഴ് സൈറ്റിൽ
റിലീസ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുമ്പേ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെയും വ്യാജൻ ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ തിയേറ്റർ പതിപ്പിറങ്ങിയത്. തിയേറ്ററുകളിൽ ...


