വ്യാജപതിപ്പുകൾ തടയാൻ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ; വ്യാജപതിപ്പുകളുടെ ലിങ്കുകൾ 48 മണിക്കൂറിൽ നീക്കം ചെയ്യും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജപതിപ്പുകൾ തടയാൻ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ; വ്യാജപതിപ്പുകളുടെ ലിങ്കുകൾ 48 മണിക്കൂറിൽ നീക്കം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 08:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റിലീസാകുന്ന പുത്തൻ സിനിമകളുടെ വ്യാജപതിപ്പുകൾ തടയാൻ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ. സിനിമകളുടെ വ്യാജ പതിപ്പ് ചോരുന്നത് തടയാനായി ഉദ്യോഗസ്ഥരെ നിയമിച്ചു. കൂടാതെ വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്‌സൈറ്റുകൾ, ടെലഗ്രാം, യൂട്യൂബ്, എന്നിവയിൽ പുത്തൻ സിനിമകളുടെ വ്യാജപതിപ്പ് ചോരുകയാണെങ്കിൽ 48 മണിക്കൂറിൽ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്.

അതേസമയം വ്യാജപതിപ്പുകൾ പ്രചരിക്കുന്നതായി പരാതി ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നും വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ്വ ചന്ദ്ര പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങൾക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയും മൂന്ന് ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരമാണ് നടപടി.

നിർമ്മാതാക്കൾ അവരുടെ മുഴുവൻ ഊർജ്ജവുമെടുത്താണ് ഒരു സിനിമ നിർമ്മിക്കുന്നത്. ഇത്തരത്തിൽ തീയേറ്ററുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിവർഷം സിനിമാവ്യവസായത്തിന് 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.

Tags: FAKE MOVIE PRINT
Share
Tweet
SendShare

More News from this section

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ഞങ്ങളെ പഠിപ്പിക്കേണ്ട ; തമിഴ് സംസ്കാരം സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം, തമിഴ് സ്വത്വത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് ഡിഎംകെയുടെ മറുപടി, കോൺഗ്രസിനെതിരെ രൂക്ഷവിമർശനം

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

Latest News

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies