റിസർവ്വ് ബാങ്കിന്റെ സ്പെല്ലിംഗ് തെറ്റ്; ലാപ്ടോപ്പും പ്രിന്ററും ഉപയോഗിച്ച് വീട്ടിൽ നോട്ടടി; 500 രൂപ നൽകി അബ്ദുൾ റഷീദിന്റെ തട്ടിപ്പ്
കൊല്ലം: കള്ളനോട്ട് നൽകി വ്യാപാരികളെ കബളിപ്പിച്ചതായി പരാതി. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദാണ് കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയത്. കൊല്ലം കുണ്ടറയിലെ നിരവധി വ്യാപാരികളെയാണ് ഇയാൾ കബളിപ്പിച്ചത്. ...





