100 കൊടുത്താൽ 300 ; മദ്രസ മറയാക്കി കള്ളനോട്ടടി ; രണ്ട് ഇസ്ലാം പുരോഹിതന്മാരടക്കം അറസ്റ്റിൽ
ലക്നൗ : മദ്രസയിൽ കള്ളനോട്ടടിച്ച കേസിൽ ഇസ്ലാം പുരോഹിതന്മാരടക്കം നാലു പേർ അറസ്റ്റിൽ . ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ അടർസൂയ മേഖലയിലാണ് സംഭവം. ജാമിയ ഹബീബിയ മസ്ജിദ്-ഇ-ആസാം ...




