Fake SI MDMA Case - Janam TV

Fake SI MDMA Case

എസ്‌ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവിറ്റു; കോഴിക്കോട് യുവാവ് അറസ്റ്റിൽ, യൂണിഫോം, വ്യാജ ഐഡി കാർഡ്, എയർ പിസ്റ്റൾ, ഹാൻഡ് കഫ് എന്നിവ പിടിച്ചെടുത്തു

കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷമണിഞ്ഞ് ലഹരിക്കടത്തുകാരെ ഭീഷണിപ്പെടുത്തി എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്ത ശേഷം മറിച്ചുവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി ...