വിദേശത്ത് പോകാൻ താത്പര്യപ്പെടുന്നവർക്ക് വ്യാജ വിസ നൽകും; പ്രതിയായ മലപ്പുറം സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ
ഡൽഹി: വ്യാജ വിസ നൽകി ആളുകളിൽ നിന്നും പണം തട്ടിയ കേസിൽ മലപ്പുറം സ്വദേശി ഡൽഹിയിൽ പിടിയിൽ. കുറ്റിപ്പുറം സ്വദേശി മുജീബാണ് പിടിയിലായത്. ആളുകൾക്ക് വ്യാജ വിസ ...



