സ്പേസ് എക്സിന്റെ റോക്കറ്റെത്തിയത് തെറ്റായ ഭ്രമണപഥത്തിൽ; 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിച്ചേക്കും; അവശിഷ്ടങ്ങൾ പതിക്കുക ഭൂമിയിൽ
ഫാൽക്കൺ 9 റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിനെ തുടർന്ന് 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്ന് സ്‌പേസ് എക്‌സ്. ഇത്തരത്തിൽ 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിച്ചാൽ അവയുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ ...



