ഇസ്രോയുടെ ജിസാറ്റ്-20 ഈ വർഷം; വിക്ഷേപിക്കുക സ്പേസ് എക്സിന്റെ ഫാൽക്കൺ 9-ൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇസ്രോയുടെ ജിസാറ്റ്-20 ഈ വർഷം; വിക്ഷേപിക്കുക സ്പേസ് എക്സിന്റെ ഫാൽക്കൺ 9-ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റായ ജിസാറ്റിന്റെ അടുത്ത ഘട്ട വിക്ഷേപണത്തിന് ഒരുങ്ങി ഇസ്രോ. ഈ വർഷം സ്പേസ് എക്സിന്റെ ഫാൽക്കൺ 9-ലാണ് ജിസാറ്റ്-20 യുടെ വിക്ഷേപണം നടത്താൻ ഒരുങ്ങുന്നത്. ഇന്ത്യയുടെ വർദ്ധിച്ച് വരുന്ന ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ആവശ്യങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ് ജിസാറ്റ്-20. ജിസാറ്റ്-24 പുനർനാമകരണം ചെയ്തതാണ് ജിസാറ്റ്-20

ഇസ്രോയുടെ വാണിജ്യ വിഭാഗമായ സ്പേസ് പിഎസ്യു ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡാണ് (എൻഎസ്ഐഎൽ) ജിസാറ്റ്-20 വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു യുഎസ് ലോഞ്ചറിൽ എൻഎസ്ഐഎൽ സാറ്റലൈറ്റ് വിക്ഷേപണം നടത്തുന്നത്. ഇന്ത്യൻ സാറ്റലൈറ്റ് ലോഞ്ചറുകൾക്ക് താങ്ങാവുന്ന ഭാരത്തെക്കാൾ കൂടുതലാണ് ജിസാറ്റിന്റെ ഭാരം. അതിനാലാണ് വിദേശ ലോഞ്ചറിനെ എൻഎസ്ഐഎൽ തിരഞ്ഞെടുത്തത്.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് ഉൾപ്പെടെ ഇന്ത്യ മുഴുവൻ 32 ബീമുകളിൽ 48ജിബിപിഎസ് കപ്പാസിറ്റി നൽകുന്ന 4,700 കിലോ ഗ്രാം ഭാരമുള്ള സാറ്റലൈറ്റാണ് വിക്ഷേപിക്കുന്നത്.

രാജ്യത്തെ ബഹിരാകാശ മേഖല പരിഷ്‌കാര പ്രവർത്തനങ്ങളുടെ ഭാഗമായി 2020 മുതലാണ് എൻഎസ്ഐഎൽ സ്വന്തമായി സാറ്റലൈറ്റുകൾ നിർമ്മിക്കാനും, വിക്ഷേപണം നടത്താനും തുടങ്ങിയത്. 2022 ജൂണിൽ എൻഎസ്ഐഎൽ അവരുടെ ആദ്യ ഡിമാൻഡ്-ഡ്രിവൻ സാറ്റലൈറ്റ് മിഷൻ ജിസാറ്റ്-24 വിജയകരമായി വിക്ഷേപിച്ചു. നിലവിൽ 11 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ് എൻഎസ്ഐഎല്ലിന് സ്വന്തമായി ഭ്രമണപഥത്തിലുള്ളത്.

ചെലവ് കുറഞ്ഞ ആ സാറ്റലൈറ്റ് പദ്ധതി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുമെന്ന് എൻഎസ്ഐഎൽ പറഞ്ഞു.

Tags: isrospaceXfalcon 9GSAT-20
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies