ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം
ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിന് പിന്നാലെ ഫോക്ലന്‍ഡ് ദ്വീപുകളെക്കുറിച്ചുള്ള രാഷ്ട്രീയ ബാനര്‍ ഉയര്‍ത്തിയ അര്‍ജന്റീന താരങ്ങള്‍ക്കെതിരായ വിവാദം കൂടുതല്‍ ശക്തമാകുന്നു. സംഭവത്തില്‍ ഫിഫ ...

