Falling - Janam TV

Falling

ചില്ലറ കുഴപ്പം അല്ല! റീലെടുക്കാൻ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, മരച്ചില്ല മുഖത്തിടിച്ച് തെറിച്ച് യുവതി; പിന്നീട്

ഓടുന്ന ട്രെയിനിൽ തൂങ്ങികിടന്ന് അഭ്യാസം കാട്ടിയ ചൈനീസ് വിനോദസഞ്ചാരിയായ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. റീലും ചിത്രങ്ങളും ...

സാമദ്രാേഹികളെ! ഇം​ഗ്ലണ്ട് അടിച്ചു തളർത്തി, പാക് ബൗളർ ആശുപത്രിയിൽ

പാകിസ്താൻ സ്പിന്നർ അബ്രാർ അഹമ്മദ് ആശുപത്രിയിലായി. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാകിസ്താന്റെ പ്രധാന സ്പിന്നറായിരുന്ന താരം. എന്നാൽ 35 ഓവർ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും ലഭിച്ചിരുന്നില്ല. മാത്രമല്ല ...

കോണിപ്പടിയിൽ നിന്ന് തെന്നി വീണു! യുവ ക്രിക്കറ്റർക്ക് ദാരുണാന്ത്യം; വിയോ​ഗം മികച്ച പ്രകടനത്തിന് പിന്നാലെ

കോണിപ്പടിയിൽ നിന്ന് തെന്നി വീണ യുവക്രിക്കറ്റർക്ക് ദാരുണാന്ത്യം. ബം​ഗാൾ ക്രിക്കറ്റർ ആസിഫ് ഹൊസൈനാണ് (28) മരിച്ചത്. വീഴ്ചയിൽ ​ഗുരുതര പരിക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ബം​ഗാൾ ...

നടക്കുന്നതിനിടെ പെട്ടെന്ന് അപ്രത്യക്ഷനായി! നാലുവയസുകാരന് ദാരുണാന്ത്യം; സംഭവിച്ചത്

മാൻഹോളിൽ വീണ നാലുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് ന​ഗറിൽ ഞായറാഴ്ച വൈകിട്ടാണ് നടുക്കുന്ന സംഭവം. ദുരന്തത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. നാട്ടുകാ‍‍‍ർ കുട്ടിയെ ഇതിൽ ...

കാണികള്‍ എറിഞ്ഞു നല്‍കി…! നിലത്തു വീഴാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ദേശീയ പതാക; നീരജ് ചോപ്രയുടെ പ്രവര്‍ത്തിക്ക് കൈയടി കൈയടി

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ ഒളിമ്പിക് ജേതാവ് നീരജ് ചോപ്രയെ പ്രശംസ കൊണ്ട് മൂടുകയാണ് കായിക ലോകം. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ 88.88 ...