ചില്ലറ കുഴപ്പം അല്ല! റീലെടുക്കാൻ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, മരച്ചില്ല മുഖത്തിടിച്ച് തെറിച്ച് യുവതി; പിന്നീട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചില്ലറ കുഴപ്പം അല്ല! റീലെടുക്കാൻ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, മരച്ചില്ല മുഖത്തിടിച്ച് തെറിച്ച് യുവതി; പിന്നീട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 12:44 pm IST
Facebook
Twitter
WhatsAppTelegram

ഓടുന്ന ട്രെയിനിൽ തൂങ്ങികിടന്ന് അഭ്യാസം കാട്ടിയ ചൈനീസ് വിനോദസഞ്ചാരിയായ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. റീലും ചിത്രങ്ങളും പകർത്താൻ ട്രെയിൻ വാതിലിലെ കമ്പിയിൽ പിടിച്ച് പുറത്തേക്ക് ചാഞ്ഞ് കിടന്ന് അഭ്യാസം കാട്ടുകയായിരുന്നു യുവതി. ഇതിനിടെ പെട്ടെന്ന് ഒരു മരിച്ചില്ല വന്നിടിച്ച് യുവതി ട്രെയിനിൽ നിന്ന് താഴെ വീണു. ശ്രീലങ്കയിലെ കൊളംബോയിലായിരുന്നു സംഭവം. താഴെ വീണ യുവതിക്ക് പരിക്കേറ്റു.

വാതിലിന്റെ ഹാൻഡ് റെയിലിൽ തൂങ്ങിക്കിടന്നായിരുന്നു ഇവരുടെ സാഹസം. മറ്റൊരു ടൂറിസ്റ്റ് ഇവരുടെ വീഡ‍ിയോ പകർത്തുന്നുമുണ്ടായിരുന്നു.വെല്ലാവാട്ടേക്കും ബംബാലപിറ്റിക്കും ഇടയിലുള്ള തീരപ്ര​ദേശം കടന്നുപോകുമ്പോഴായിരുന്നു സംഭവം.

ചാഞ്ഞ് കിടന്ന് റീൽസെടുക്കന്നതിനിടെ മരച്ചില്ല വന്ന് മുഖത്തിടിക്കുകയായിരുന്നു. ഇതോടെ ബാലൻസ് നഷ്ടമായി ഇവർ താഴെ വീണു. എന്തോ ഭാ​ഗ്യം കൊണ്ടാണ് ജീവൻ നഷ്ടമാകാതിരുന്നത്. നേരെ ചെന്നു വീണത് കുറ്റിക്കാട്ടിലായിരുന്നു. ഇതാണ് അവരുടെ ജീവൻ രക്ഷപ്പെടുത്തിയത്. സുരക്ഷ ഉറപ്പാക്കി വേണം യാത്ര ചെയ്യാനെന്ന് ഇവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.

A Chinese tourist in #Colombo, #SriLanka, had a close call on Dec 7, falling off a train while leaning out for a video. Hit by a tree branch, she tumbled into bushes and escaped with minor scratches. Police urge travelers: safety first!#travel pic.twitter.com/t33pSMIuBX

— Shanghai Daily (@shanghaidaily) December 11, 2024

“>

 

Tags: runningFallingMiraculouslySurvivestrainchinesetouristFEMALEfrom
Share
Tweet
SendShare

More News from this section

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies