ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു
ആലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30ഓടെ മംഗലത്തുള്ള മനീഷിന്റെ വാടകവീട്ടിലാണ് സംഭവം. ...


