Family missing - Janam TV

Family missing

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍ (34), ഭാര്യ ആതിര (27), മൂന്ന് വയസുള്ള മകള്‍ ധോനി എന്നിവരെയാണ് ...

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

പാലക്കാട്: വാണിയംകുളത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മലപ്പുറം ജില്ലയിലെ വഴിക്കടവ് ടൗണിൽ കണ്ടെത്തി. ഇതോടെ വാഹനം കണ്ടെത്തിയ പ്രദേശവും സമീപ ...