പഞ്ചാര മണൽ ബീച്ചുകളും പവിഴ ദ്വീപും സ്വന്തമായുള്ള വിസ്മയ തുരുത്ത്; പിന്നെ നിശബ്ദ കാവൽക്കാരായി അവരും!! ലക്ഷദ്വീപ് വ്യത്യസ്തമാകുന്നത് ഇങ്ങനെ..
വിസ്മയ തുരത്താണ് ലക്ഷദ്വീപ് എന്നാണ് പറയുന്നത്. സത്യത്തിൽ മറ്റെല്ലാ ദ്വീപിലുമുള്ളതിന് സമാനമായ രീതിയിലുള്ള കാര്യങ്ങളും ഭംഗിയുമല്ലേ ലക്ഷദ്വീപിലും ഉള്ളൂവെന്ന് ഒരിക്കലെങ്കിലും ആലോചിക്കാത്തവർ വിരളമായിരിക്കും. എന്നാൽ മറ്റെല്ലാ ദ്വീപുകൾക്കും ...

