നടന്നു പോകുന്നതിനിടെ കാലിൽ വീഴാനെത്തി, കുട്ടി ആരാധകന് കോഹ്ലിയുടെ സർപ്രൈസ്
ക്രിക്കറ്റിനകത്തും പുറത്തും ഒട്ടനവധി ആരാധകരുളള താരമാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലും ആരാധകനും കോഹ്ലിയും തമ്മിലുളള രംഗങ്ങൾക്ക് സ്‌റ്റേഡിയം സാക്ഷിയായി. ...