നടന്നു പോകുന്നതിനിടെ കാലിൽ വീഴാനെത്തി, കുട്ടി ആരാധകന് കോഹ്ലിയുടെ സർപ്രൈസ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നടന്നു പോകുന്നതിനിടെ കാലിൽ വീഴാനെത്തി, കുട്ടി ആരാധകന് കോഹ്ലിയുടെ സർപ്രൈസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 04:34 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റിനകത്തും പുറത്തും ഒട്ടനവധി ആരാധകരുളള താരമാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലും ആരാധകനും കോഹ്ലിയും തമ്മിലുളള രംഗങ്ങൾക്ക് സ്‌റ്റേഡിയം സാക്ഷിയായി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും കോഹ്ലിയോടുള്ള ആരാധന ആരാധകർ വിവിധ രീതിയിൽ പ്രകടിപ്പിച്ചിരുന്നു.

അപ്രതീക്ഷിതമായി കാലുതൊട്ട് അനുഗ്രഹം വാങ്ങാൻ വന്ന കുട്ടി ആരാധകനോട് അത് പാടില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു വിരാട് കോഹ്ലി. ഇതിനിടെ ആരാധകന് ഹസ്തദാനം നൽകി ആലിംഗം ചെയ്താണ് താരം മടക്കി അയച്ചത്. ഇന്നലെ പരിശീലത്തിന് ശേഷം ഗ്രൗണ്ട് വീടുന്നതിനിടെയാണ് കുട്ടി ഓടിയെത്തിയത്. ഓടിയെത്തിയ കുട്ടി ആരാധകനോട് അത് വേണ്ടെന്ന് പറഞ്ഞ് ആലിംഗനം നൽകി വിടുന്ന രംഗമാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇന്നലെ തന്റെ 35-ാം ജന്മദിനത്തിൽ, ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറിയെന്ന സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡിനൊപ്പം കോഹ്ലി എത്തിയിരുന്നു. 463 മത്സരങ്ങളിൽ നിന്ന് 452 ഇന്നിംഗ്‌സുകളിലാണ് സച്ചിൻ 49 സെഞ്ച്വറി നേടിയത്. എന്നാൽ കോഹ്ലിക്ക് സച്ചിനൊപ്പമെത്താൻ വേണ്ടിവന്നത് 290 മത്സരങ്ങളിലെ 277 ഇന്നിംഗ്‌സുകളാണ്.

Tags: VIRAT KOHLIWC2023fan boyfeet
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies