fan incident - Janam TV

fan incident

മഞ്ജു വാര്യര്‍ക്ക് നേരെ ആരാധകയുടെ അതിക്രമം; ജ്വല്ലറി ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങള്‍, സുരക്ഷാ വീഴ്ചയെന്ന് വിമര്‍ശനം

കൊച്ചി: ജനപ്രിയ നടി മഞ്ജു വാര്യര്‍ പങ്കെടുത്ത പൊതുപരിപാടിക്കിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ ചര്‍ച്ചയാകുന്നു. ഒരു ജ്വല്ലറി ഉദ്ഘാടന വേദിയിലാണ് താരത്തിന് നേരെ ആരാധകയുടെ അതിക്രമമുണ്ടായത്. ഉദ്ഘാടന ...