മഞ്ജു വാര്യര്‍ക്ക് നേരെ ആരാധകയുടെ അതിക്രമം; ജ്വല്ലറി ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങള്‍, സുരക്ഷാ വീഴ്ചയെന്ന് വിമര്‍ശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മഞ്ജു വാര്യര്‍ക്ക് നേരെ ആരാധകയുടെ അതിക്രമം; ജ്വല്ലറി ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങള്‍, സുരക്ഷാ വീഴ്ചയെന്ന് വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 05:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ജനപ്രിയ നടി മഞ്ജു വാര്യര്‍ പങ്കെടുത്ത പൊതുപരിപാടിക്കിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ ചര്‍ച്ചയാകുന്നു. ഒരു ജ്വല്ലറി ഉദ്ഘാടന വേദിയിലാണ് താരത്തിന് നേരെ ആരാധകയുടെ അതിക്രമമുണ്ടായത്. ഉദ്ഘാടന ചടങ്ങിനായി വേദിയില്‍ നില്‍ക്കുകയായിരുന്ന മഞ്ജു വാര്യരുടെ അടുത്തേക്ക് തിരക്കിനിടയില്‍ നിന്ന് ഒരു യുവതി ഓടിയെത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് വേദിയിലെത്തിയ ഇവര്‍ നടിയെ ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ മഞ്ജു വാര്യരും ഒപ്പമുണ്ടായിരുന്ന അവതാരക മീര അനിലും ഒരു നിമിഷം അമ്പരന്നുപോയി.

ഉടന്‍തന്നെ സുരക്ഷാ ചുമതലയുള്ളവര്‍ ഇടപെട്ട് യുവതിയെ വേദിയില്‍ നിന്ന് മാറ്റി. പരിഭ്രമം പ്രകടിപ്പിച്ചെങ്കിലും താരം ഉടന്‍ തന്നെ സ്വയം നിയന്ത്രിക്കുകയും ചടങ്ങുമായി മുന്നോട്ട് പോവുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്‌നേഹപ്രകടനം എന്നതിലുപരി ഒരാളുടെ സ്വകാര്യതയിലേക്കും ശരീരത്തിലേക്കും അനുവാദമില്ലാതെ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരാധകര്‍ പറയുന്നു.

 

A Woman kissed Malayalam Actress Manju Warrier in a public function#ManjuWarrier#RegalJewellerypic.twitter.com/n2QnO9Fnrj

— Varun R 🇮🇳 (@VarunNR_79) April 5, 2026

ഇത്രയും വലിയൊരു ചടങ്ങില്‍ താരത്തിന് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടുവെന്ന് പലരും ചൂണ്ടിക്കാട്ടി. ഒരു സാധാരണ ആരാധകയ്‌ക്ക് ഇത്ര എളുപ്പത്തില്‍ വേദിയിലേക്ക് അതിക്രമിച്ചു കയറാന്‍ കഴിഞ്ഞത് ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശനമായ പ്രോട്ടോക്കോളുകള്‍ വേണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്. നേരത്തെയും സമാനമായ രീതിയില്‍ പല സിനിമാ താരങ്ങള്‍ക്കും ആരാധകരില്‍ നിന്ന് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മുതിര്‍ന്ന താരങ്ങള്‍ പോലും ഇത്തരത്തില്‍ ‘ക്രേസി’ ആരാധനയുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് സിനിമാ ലോകം പ്രതികരിക്കുന്നു.

Tags: viralmanju warrierfan incident
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies