“ഛപ്രികളുടെ ഉത്സവം”: ഹോളി ആഘോഷത്തിനെതിരെ അധിക്ഷേപ പരാമർശം; ഫറാ ഖാനെതിരെ ക്രിമിനൽ കേസ്
മുംബൈ: ഹൈന്ദവ ആഘോഷമായ ഹോളിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ബോളിവുഡ് ചലച്ചിത്ര സംവിധായികയും ഡാൻസ് കൊറിയോഗ്രാഫറുമായ ഫറാ ഖാനെതിരെ ക്രിമിനൽ കേസ്. ഹിന്ദുസ്ഥാനി ഭാവു എന്നറിയപ്പെടുന്ന യൂട്യൂബർ ...