ഇനിയാെരു മടങ്ങി വരവ് ഇല്ല ശശിയേ..! കെ.എൽ രാഹുലിന്റെ അവസാന ടെസ്റ്റ്; പരിഹാസവുമായി ആരാധകർ
കെ.എൽ രാഹുൽ ഇന്ത്യക്കായി അവസാന ടെസ്റ്റ് മത്സരം കളിച്ചെന്ന് ആരാധകരുടെ പരിഹാസം. പിച്ച് തൊട്ടുത്തൊഴുന്ന വീഡിയോ പങ്കിട്ടാണ് വലം കൈയൻ ബാറ്ററെ കളിയാക്കുന്നത്. ചിന്നസ്വാമി ടെസ്റ്റിൽ ഇന്ത്യ ...