ടെന്നീസ് ഇതിഹാസത്തിന് തോൽവിയോടെ മടക്കം; വികാരനിർഭരമായി വിടവാങ്ങൽ
Wednesday, March 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

ടെന്നീസ് ഇതിഹാസത്തിന് തോൽവിയോടെ മടക്കം; വികാരനിർഭരമായി വിടവാങ്ങൽ

Janam Web DeskbyJanam Web Desk
Sep 24, 2022, 08:43 am IST
A A

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ പ്രൊഫഷൽ ടെന്നീസിൽ നിന്ന് വിരമിച്ചു. ലേവർകപ്പ് ടെന്നീസിൽ തോൽവിയോടെയാണ് അദ്ദേഹത്തിന്റെ മടക്കം. 24 വർഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്. ജാക്‌സോക്-ഫാൻസസ് തിയാഫോ സഖ്യമാണ് ഫെഡറർ-നദാൽ സഖ്യത്തെ തോൽപ്പിച്ചത്. സ്‌കോർ 4-7, 6-7, 9-11. ടീം യൂറോപ്പ് എന്ന പേരിലാണ് ഫെഡറർ-നദാൽ സഖ്യം മത്സരത്തിനിറങ്ങിയത്. ടീം വേൾഡ് എന്ന പേരിലാണ് ജാക്‌സോക്-ഫാൻസസ് തിയോഫോ സഖ്യം ഇറങ്ങിയത്. കരിയറിലെ തന്റെ അവസാന മത്സരമായിരിക്കും ഇതെന്ന പ്രഖ്യാപനം ഫെഡറർ നേരത്തെ നടത്തിയിരുന്നു.

നാൽപത്തിയൊന്നുകാരനായ ഫെഡറർ 20 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടണ്ട്. കരിയറിൽ ഇതുവരെ 103 കിരീടങ്ങൾ സ്വന്തമാക്കി. മൂന്ന് വർഷത്തിലധികമായി തുടരുന്ന പരിക്കാണ് വിരമിക്കാൻ കാരണമെന്ന് ഫെഡറർ വ്യക്തമാക്കിയിരുന്നു. 1998ൽ വിമ്പിൾഡർ ജൂനിയർ കിരീടം നേടിക്കൊണ്ടാണ് ഫെഡറർ കളിക്കളത്തിലേക്കുള്ള തന്റെ വരവറിയിച്ചത്. പിന്നീട് അവിടെ നിന്ന് മാത്രം നേടിയത് എട്ട് കിരീടങ്ങളാണ്.

അഞ്ച് യുഎസ് ഓപ്പൺ, ആറ് ഓസ്‌ട്രേലിയൻ ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ എന്നിവയും ഫെഡറർ നേടി. പുരുഷ ടെന്നീസിൽ ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണത്തിൽ നൊവാക് ജോക്കോവിച്ച് (21) റഫേൽ നദാൽ (22) എന്നിവർ മാത്രമാണ് ഫെഡറർക്ക് മുന്നിലുള്ളത്. തുടർച്ചയായി 237 ആഴ്ച ലോകറാങ്കിങ്ങിൽ ഒന്നാമനമായി തുടർന്നുവെന്ന റെക്കോർഡും ഫെഡററുടെ പേരിലുണ്ട്.

Tags: Roger FedererLaver Cup 2022farewell
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ; സർക്കാരിന് തലവേദനയാകുമ്പോൾ ; റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Next Post

ഒന്നര വർഷം മുൻപ് മരിച്ചയാളുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് കുടുംബം; ആൾ കോമയിലെന്ന് വിശദീകരണം

More News from this section

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ഇനി കളി മാറും; ഐപിഎൽ നിയമങ്ങളിൽ പുത്തൻ മാറ്റങ്ങൾ

ഇനി കളി മാറും; ഐപിഎൽ നിയമങ്ങളിൽ പുത്തൻ മാറ്റങ്ങൾ

പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച പ്രണയമല്ല! അനുഷ്‌കയെ ആദ്യമായി കണ്ട നിമിഷത്തെ ഓർമ്മകൾ പങ്കുവെച്ച് വിരാട് കോഹ്‌ലി

പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച പ്രണയമല്ല! അനുഷ്‌കയെ ആദ്യമായി കണ്ട നിമിഷത്തെ ഓർമ്മകൾ പങ്കുവെച്ച് വിരാട് കോഹ്‌ലി

താരതമ്യം വേണ്ട; എന്നപ്പോലെ കളിക്കുന്ന ആരും ഇന്ന് ഇന്ത്യൻ ടീമിലില്ല; എത്ര ബൗണ്ടറികളിലൂടെ സെഞ്ച്വറി അടിക്കാം എന്നായിരുന്നു എന്റെ ചിന്ത: സേവാഗ്

താരതമ്യം വേണ്ട; എന്നപ്പോലെ കളിക്കുന്ന ആരും ഇന്ന് ഇന്ത്യൻ ടീമിലില്ല; എത്ര ബൗണ്ടറികളിലൂടെ സെഞ്ച്വറി അടിക്കാം എന്നായിരുന്നു എന്റെ ചിന്ത: സേവാഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേയ്‌ക്ക് വരൂ; തങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാമെന്ന് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേയ്‌ക്ക് വരൂ; തങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാമെന്ന് ഷാഹിദ് അഫ്രീദി

ലോറിസിന്റെ പകരക്കാരൻ; ഫ്രാൻസിന്റെ നായകനായി ഇനി കിലിയൻ എംബാപ്പെ

ലോറിസിന്റെ പകരക്കാരൻ; ഫ്രാൻസിന്റെ നായകനായി ഇനി കിലിയൻ എംബാപ്പെ

Load More

Latest News

ജനങ്ങൾ കൊറോണ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനങ്ങൾ കൊറോണ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

കീരവാണിക്ക് അഭിനന്ദനമറിയിച്ചുള്ള ചിന്ത ജെറോമിന്റെ പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് അപ്രത്യക്ഷം

കീരവാണിക്ക് അഭിനന്ദനമറിയിച്ചുള്ള ചിന്ത ജെറോമിന്റെ പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് അപ്രത്യക്ഷം

ഏകദിന ലോകകപ്പ് ഫൈനൽ ഇന്ത്യയും, പാകിസ്താനും തമ്മിലാകും : 2011ലെ തോൽവിയ്‌ക്ക് പാകിസ്താൻ പകരം വീട്ടുമെന്ന് ഷോയിബ് അക്തർ

ഏകദിന ലോകകപ്പ് ഫൈനൽ ഇന്ത്യയും, പാകിസ്താനും തമ്മിലാകും : 2011ലെ തോൽവിയ്‌ക്ക് പാകിസ്താൻ പകരം വീട്ടുമെന്ന് ഷോയിബ് അക്തർ

‘2018 എവരി വൺ ഈസ് എ ഹീറോ’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

‘2018 എവരി വൺ ഈസ് എ ഹീറോ’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

ഒന്ന് സുഖമായി ഉറങ്ങണോ?; എങ്കിൽ ‘പിസ്ത’ എങ്ങനെ സഹായിക്കുമെന്ന് അറിയാം…

ഒന്ന് സുഖമായി ഉറങ്ങണോ?; എങ്കിൽ ‘പിസ്ത’ എങ്ങനെ സഹായിക്കുമെന്ന് അറിയാം…

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies