കേരളത്തിന്റെ തകർന്ന സമ്പദ്ഘടനയ്‌ക്ക് പുത്തൻ ഉണർവ് പകരാൻ കേന്ദ്രസർക്കാരിന്റെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കാകും: കേന്ദ്രമന്ത്രി വി മുരളീധരൻ
കൊല്ലം: പരമ്പരാഗത കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമുള്ള കേരളത്തിലെ കാർഷികമേഖലയ്ക്കും കേരളത്തിന്റെ തകർന്ന സമ്പദ്ഘടനയ്ക്കും പുത്തൻ ഉണർവ് പകരാൻ കേന്ദ്രസർക്കാരിന്റെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കാകുമെന്ന് കേന്ദ്രമന്ത്രി വി ...

