കേരളത്തിന്റെ തകർന്ന സമ്പദ്ഘടനയ്ക്ക് പുത്തൻ ഉണർവ് പകരാൻ കേന്ദ്രസർക്കാരിന്റെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കാകും: കേന്ദ്രമന്ത്രി വി മുരളീധരൻ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തിന്റെ തകർന്ന സമ്പദ്ഘടനയ്‌ക്ക് പുത്തൻ ഉണർവ് പകരാൻ കേന്ദ്രസർക്കാരിന്റെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കാകും: കേന്ദ്രമന്ത്രി വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 04:09 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: പരമ്പരാഗത കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമുള്ള കേരളത്തിലെ കാർഷികമേഖലയ്‌ക്കും കേരളത്തിന്റെ തകർന്ന സമ്പദ്ഘടനയ്‌ക്കും പുത്തൻ ഉണർവ് പകരാൻ കേന്ദ്രസർക്കാരിന്റെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശാസ്താംകോട്ട മാസ്റ്റേഴ്‌സ് ഫാർമ പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തന ഉദ്ഘാടനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കർഷക സമ്പദ്‌വ്യവസ്ഥ സുതാര്യമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ആരംഭിച്ചത്. കർഷകർ നേരിടുന്ന പലവിധ പ്രശ്‌നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകും. കൃഷി പ്രോത്സാഹിപ്പിക്കുക, ആനുകൂല്യങ്ങൾ കൃത്യമായി കർഷകരിൽ എത്തിക്കുക, കൃഷിക്ക് താങ്ങുവില ഉറപ്പാക്കുക, മെച്ചപ്പെട്ട വിലയിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരമൊരുക്കുക എന്നിവയെല്ലാം പദ്ധതിയിലൂടെ സാധ്യമാകും.

ജി20 ഉച്ചകോടിയിൽ കർഷകരുടെ വിഷയങ്ങൾ ചർച്ചാവിഷയമാക്കാൻ കേന്ദ്ര കൃഷിമന്ത്രാലയത്തിനായി. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങാനുള്ള പ്രചോദനം ഉണ്ടായത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു വരികയാണ്. കർഷകർ രാഷ്‌ട്രീയം മറന്ന് കേന്ദ്രത്തിന്റെ ഈ പദ്ധതിയുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

Tags: v.muraleedharanAgriculture MinistryFarmer Producer
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

Latest News

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies