കർഷകരെ സംരക്ഷിക്കലാണ് ലക്ഷ്യം; കാർഷിക നിയമത്തിനകത്ത് കർഷകർക്ക് തികഞ്ഞ സ്വതന്ത്ര്യം: രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: കർഷകരെ തെറ്റിദ്ധരിപ്പിക്കലാണ് ഇന്ന് നടക്കുന്നതെന്നും കാർഷിക നിയമത്തിൽ കർഷകർക്ക് പൂർണ്ണ സ്വാതന്ത്ര്യമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പൊതുവിൽപ്പന കേന്ദ്രങ്ങളെ ...


