കാലിനും കൈയ്ക്കും കൃത്യമായ സ്വാധീനമില്ലാത്തയാൾ എങ്ങനെ തൂങ്ങിമരിക്കും?? വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകന്റെ മരണം: ദുരൂഹതയാരോപിച്ച് മകൻ; പ്രതിഷേധവുമായി എൻഡിഎ
കോട്ടയം: വൈക്കം തലയാഴത്തെ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകൻ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. തലയാഴം പുളിക്കശേരി ചെല്ലപ്പനെയാണ് (65) മരിച്ച നിലയിൽ കണ്ടെത്തിയത്. ചെല്ലപ്പന്റേത് ആത്മഹത്യയല്ലെന്നും ...


