കാലിനും കൈയ്ക്കും കൃത്യമായ സ്വാധീനമില്ലാത്തയാൾ എങ്ങനെ തൂങ്ങിമരിക്കും??  വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻറെ മരണം:  ​ദുരൂഹതയാരോപിച്ച് മകൻ;  പ്രതിഷേധവുമായി എൻഡിഎ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലിനും കൈയ്‌ക്കും കൃത്യമായ സ്വാധീനമില്ലാത്തയാൾ എങ്ങനെ തൂങ്ങിമരിക്കും??  വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകന്റെ മരണം:  ​ദുരൂഹതയാരോപിച്ച് മകൻ;  പ്രതിഷേധവുമായി എൻഡിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 12:45 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: വൈക്കം തലയാഴത്തെ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകൻ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. തലയാഴം പുളിക്കശേരി ചെല്ലപ്പനെയാണ് (65) മരിച്ച നിലയിൽ കണ്ടെത്തിയത്. ചെല്ലപ്പന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മകൻ ദീപു ആരോപിച്ചു.

കാലിനും കൈയ്‌ക്കും കൃത്യമായ സ്വാധീനമില്ലാത്ത, ശാരീരികമായി അവശനായ അച്ഛൻ എങ്ങനെ തനിയെ തൂങ്ങിമരിക്കും എന്നാണ് മക​ന്റെ ചോദ്യം. ചെല്ലപ്പന്റെ പോക്കറ്റിൽ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പോലീസ് അത് പുറത്തുവിടാതെ മറച്ചുവെക്കുകയാണെന്നും ദീപു പറഞ്ഞു.

ദീർഘനാളായി സിപിഐ നേതാക്കളിൽ നിന്നും ചെല്ലപ്പന് ഭീഷണി ഉണ്ടായിരുന്നു. രാത്രി 12 മണി വരെ അദ്ദേഹം സിപിഐ ഓഫീസിൽ ഉണ്ടായിരുന്നു. ​മരണത്തിന് മുമ്പ് ചെല്ലപ്പൻ പുറത്തുവിട്ട ഫേസ്ബുക്ക് വീഡിയോ മരണമൊഴിയായി കണക്കാക്കി, അതിൽ പേര് പരാമർശിക്കുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും, സഹകരണ ബാങ്ക് ഭാരവാഹിയായ ഒരു നേതാവും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും ബാങ്കിൽ നിന്നും എടുത്ത വായ്പയുമായി ബന്ധപ്പെട്ടും അല്ലാതെയും വലിയ പീഡനങ്ങളാണ് പിതാവ് അനുഭവിച്ചതെന്നും ദീപു പറഞ്ഞു. ​

വൈക്കം നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ. അജിത്ത്  സംഭവ സ്ഥല സന്ദർശിച്ചു.  ചെല്ലപ്പന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് ഉടൻ ജനങ്ങൾക്ക് മുന്നിൽ വായിക്കണമെന്നും കുറ്റവാളികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം  വ്യക്തമാക്കി. ​സിപിഐ വിട്ട തന്നെപ്പോലുള്ള ആളുകൾക്കും നിലവിൽ വലിയ രീതിയിലുള്ള ഭീഷണികൾ നേരിടേണ്ടി വരുന്നുണ്ടെന്നും മുൻ എംഎൽഎ കെ. അജിത്ത് കൂട്ടിച്ചേർത്തു

Tags: CPIFarmers Death
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies