ഋഷഭ് പന്തിന്റെ കീപ്പിംഗ് കരിയർ അവസാനിക്കുന്നോ.? കാരണങ്ങൾ നിരത്തി മുൻതാരം
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിന് ഇനി കീപ്പിംഗ് കരിയർ തുടരാനാവുമോ എന്ന ആശങ്കിയിൽ മുൻതാരം. കാരണങ്ങൾ നിരത്തിയാണ് ഫാറോഖ് എഞ്ചിനിയർ ഇക്കാര്യം സമർത്ഥിക്കുന്നത്. ഋഷഭിന് ...

