ഋഷഭ് പന്തിന്റെ കീപ്പിം​ഗ് കരിയർ അവസാനിക്കുന്നോ.? കാരണങ്ങൾ നിരത്തി മുൻതാരം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഋഷഭ് പന്തിന്റെ കീപ്പിം​ഗ് കരിയർ അവസാനിക്കുന്നോ.? കാരണങ്ങൾ നിരത്തി മുൻതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിന് ഇനി കീപ്പിം​ഗ് കരിയർ തുടരാനാവുമോ എന്ന ആശങ്കിയിൽ മുൻതാരം. കാരണങ്ങൾ നിരത്തിയാണ് ഫാറോഖ് എ‍ഞ്ചിനിയർ ഇക്കാര്യം സമർത്ഥിക്കുന്നത്. ഋഷഭിന് ഇനി വിക്കറ്റ് കീപ്പിം​ഗ് കരിയർ മുന്നോട്ട് കൊണ്ടുപോകാനാവുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. ഒരിക്കൽ നിങ്ങളുടെ കൂർമ്മത നഷ്ടമായാൽ പിന്നീട് അത് തിരിച്ചുവരില്ല. പക്ഷേ അദ്ദേഹത്തിന്റെ ബാറ്റിം​ഗ് മികച്ചതാണ്. അദ്ദേഹത്തിന് ഇന്ത്യയുടെ മാച്ച് വിന്നറാകാൻ സാധിക്കും അദ്ദേഹത്തിന് ബാറ്റർ എന്ന നിലയിൽ വലിയ ആത്മവിശ്വാസമുണ്ട്.

താരത്തിന് കാലിനേറ്റ പരിക്കിന്റെ പശ്ചാത്തലത്തിലാണ് ഫാറോഖ് എ‍ഞ്ചിനിയറുടെ പരാമർശം. 2022 ഡിസംബർ 30-നായിരുന്നു ഡെറാഡൂൺ ഹൈവേയിൽ വച്ച് പന്ത് കാറപകടത്തിൽപ്പെട്ടത്. കാൽമുട്ടിനും നെറ്റിയിലും പരിക്കേറ്റ താരം ഇപ്പോഴും വിശ്രമത്തിലാണ്. അപകടത്തിൽ താരത്തിന്റെ കാൽമുട്ട് 180 ഡിഗ്രിയോളം തിരിഞ്ഞു പോയിരുന്നു.

ലി​ഗമെന്റിന് പരിക്കേറ്റ താരം നിരവധി ശസ്ത്രക്രിയയിലൂടെ കടന്നു പോയിരുന്നു. ഞരമ്പിന് പരിക്കേറ്റിരുന്നെങ്കിൽ കാൽ മുറിച്ചുകളയേണ്ട സ്ഥിതിയുണ്ടായേനെ എന്ന് പന്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇനി താരത്തിന് പഴയ പ്രകടനം പുറത്തെടുക്കാനാകുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഈ സീസണിൽ താരം ഡൽഹിക്കായി ഐപിഎൽ കളിക്കാൻ ഇറങ്ങിയേക്കും.

Tags: Rishabh PantFarokh Engineerhails
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies