രക്തം പുരണ്ട ടവ്വൽ എലി കരണ്ട് കൊണ്ടുപോയി; തലശേരി ഫസൽ വധക്കേസിൽ തൊണ്ടി മുതൽ നഷ്ടമായി; ഫോറൻസിക് റിപ്പോർട്ടുള്ളതിനാൽ തിരിച്ചടിയാകില്ലെന്ന് സിബിഐ
കൊച്ചി: തലശേരി ഫസൽ വധക്കേസിൽ തൊണ്ടിയായ തൂവാല സിബിഐ കോടതിയിൽ നിന്നും കാണാതായി. സാക്ഷി വിസ്‌താരത്തിനിടെയാണ് തൂവാല കാണാതായ കാര്യം ബോധ്യപ്പെട്ടത്. ടവ്വൽ കാണുന്നില്ല, എലി കരണ്ട് ...



